തീരപ്രദേശം ലോക് ഡൗണിലേക്ക്: സ്ഥിതി നിയന്ത്രണാതീതം

പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയാണ് തലസ്ഥാനജില്ലയിലെ തീരദേശ ഗ്രാമങ്ങൾ വ്യാപിച്ചു കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി അടച്ചിട്ട് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും...