രാജ്യഭക്തനാണെങ്കിൽ മോദി രാമജന്മ ക്ഷേത്ര സ്ഥാപനത്തിന് പങ്കെടുക്കരുത്, പങ്കെടുത്താൽ പിഎം കെയറിൽ നൽകിയ 88 ലക്ഷം രൂപ തിരിച്ചു തരണം: മുന്നറിയിപ്പുമായി അന്ത്യശരണം ഗുരുബാബ

ഇതര മതങ്ങൾ എത്തുന്നതിനു മുന്നേ ഹിന്ദുരാഷ്ട്രം ആയിരുന്ന ഇന്ത്യ ഇപ്പോൾ ഹിന്ദുരാഷ്ട്രം അല്ലാതായത് ഹൈന്ദവ വിധിപ്രകാരമുള്ള ബ്രാഹ്മണർ ഇല്ലാത്തതിനാലാണെന്നാണ് ബാബ