`അവാർഡ് കിട്ടിയില്ലെങ്കിലേ അതിശയമുള്ളു, കഴിഞ്ഞ മുപ്പത് ദിവസം ഞങ്ങൾ നേരിട്ട് കണ്ടതാണ്´

ഇപ്പോഴിതാ അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രമായ റോയ് യുടെ സംവിധായകൻ സുനിൽ ഇബ്രാഹിം സുരാജിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു...