കൊറോണ ഞങ്ങളെ വരിഞ്ഞുമുറുക്കി കീഴടക്കിക്കൊണ്ടിരിക്കുന്നു, മറ്റു സംസ്ഥാനങ്ങളെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുക: ന്യൂയോർക്ക് ഗവർണർ

16,000 ന്യൂയോര്‍ക്ക് നിവാസികള്‍ മരിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ, മറ്റു സംസ്ഥാനങ്ങള്‍ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും