ഓരോ മിനിട്ടിലും 22,100 രൂപ വീതം ലഭിച്ചുകൊണ്ടിരുന്ന തിരുപ്പതി ബാലാജി ക്ഷേത്ര വരുമാനം ലോക് ഡൗണിൽ മൂക്കുകുത്തി

ലഡു വില്പന, ദർശൻ ടിക്കറ്റ്, താമസം, വഴിപാട് തുടങ്ങിയവയിലൂടെ വലിയൊരു തയുകയാണ് ലഭിക്കുന്നത്. ലഡു വിറ്റ് മാത്രം ലഭിക്കുന്നത് പ്രതിവർഷം