ആന്‍ഡി മുറെക്ക് യുഎസ് ഓപ്പണ്‍

ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി.