ദേശീയ പതാക തലകീഴായി ഉയര്‍ത്തി; ആന്ധ്ര മന്ത്രി വിവാദത്തില്‍

ദേശീയ പതാക തെറ്റായ രീതിയിൽ കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.