21 ദിവസത്തിനകം വധശിക്ഷ; ബലാത്സം​ഗക്കേസുകളിൽ പുതിയ നിയമ നിര്‍മ്മാണത്തിന് ആന്ധ്ര സര്‍ക്കാര്‍

കുറ്റകൃത്യം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല എന്ന വാദവും ഉയരുന്നുണ്ട്.

വരുന്നു സമ്പൂര്‍ണ്ണ മദ്യ നിരോധനം; സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി ആന്ധ്ര സര്‍ക്കാര്‍

ഉത്തരവ് പ്രകാരം ഡിസംബര്‍ 31ന് ശേഷം ബാറുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ സർക്കാർ ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർക്കാർ ഏറ്റെടുത്തു; തീരുമാനത്തോടെ അര ലക്ഷത്തോളം തൊഴിലാളികൾ സർക്കാർ ജീവനക്കാരായി മാറി

സാമ്പത്തിക പ്രതിസന്ധിയാല്‍ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വിരമിച്ചവർക്ക് പെൻഷന്‍ നല്‍കാനോ കോര്‍പ്പറേഷന് പണമുണ്ടായിരുന്നില്ല.