നുണപരിശോധന; മണിക്ക്‌ നോട്ടീസ്‌ കൈമാറി

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊലക്കേസിൽ നുണപരിശോധനയ്ക്ക് ഹാജരാവാനുളള നോട്ടീസ്‌ എം.എം മണിയ്ക്ക് കൈമാറി.മണിയുടെ വസതിയിലെത്തിയാണ്‌ നോട്ടീസ്‌ നല്‍കിയത്‌.