ഉത്രയെ കടിച്ച മൂർഖനെ സുരേഷ് പിടിച്ചത് ആലംകോടു നിന്നും, പാമ്പിൻ്റെ പത്തു മുട്ടകൾ സുരേഷ് വിരിയിച്ചു: ഉത്ര കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ

പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സുരേഷിന് മൂര്‍ഖന്റെ 10 മുട്ടകള്‍ കൂടി ലഭിച്ചുവെന്നും ഇവ

ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പു തന്നെ: കുരുക്ക് മുറുക്കി ഡിഎൻഎ തെളിവ്

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും...

കോണിപ്പടിയിൽ കണ്ട അണലിയെ പിടികൂടി വിറകുപുരയിലൊളിപ്പിച്ചു: പിന്നീട് ഉത്രയെ കടിപ്പിച്ചത് ആ അണലിയെക്കൊണ്ടാണെന്ന് സൂരജ്

ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും അണലി തന്നെയെന്നു സൂരജ്. ചേരയാണെന്നായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്...

ആഴ്ചയിൽ രണ്ടായിരം രൂപയുടെ മദ്യം: ഉത്രയുടെ 15 പവൻ സ്വർണ്ണം സൂരജ് വിറ്റത് മദ്യപിക്കാൻ

കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ്, ലോക്കറിൽ നിന്നെടുത്ത സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിക്കുകയായിരുന്നുവെന്നാവണ് പറയുന്നത്...

സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് താൻ തന്നെ:ഒടുവിൽ പൊലീസിനോടു സമ്മതിച്ച് സഹോദരി സൂര്യ

ഉത്രവധക്കേസില്‍ നിലവിൽ സൂരജും അച്ഛൻ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരൻ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്...

`ഉത്രയുടെ ചിതയടങ്ങുന്നതിനു മുമ്പേ അവളുടെ വീട്ടുകാർ സ്വർണ്ണത്തിൻ്റെ കാര്യം ചോദിക്കുന്നു´: സൂരജിൻ്റെ പിതാവ് മകൻ്റെ സുഹൃത്തുക്കളെയും കുടുക്കാൻ ശ്രമിച്ചു

പൊലീസ് അന്വേഷണത്തിൽ സൂരജിൻ്റെ കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്തു വന്നതോടെ സുഹൃത്തുക്കളും നേതാവും ഞെട്ടലിലാണ്...

ഉത്രയുടെ കുഞ്ഞിനേയും സൂരജിൻ്റെ അമ്മയേയും കാണാനില്ല: കുഞ്ഞിനെ ഉപയോഗിച്ച് വിലപേശാനുള്ള നീക്കമെന്ന് ആരോപണം

കുഞ്ഞിനെ വച്ച് കുറ്റകൃത്യത്തിൽ നിന്നും സൂരജിനെ രക്ഷിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉത്രയുടെ കുടുംബത്തിൽ ചിലർ ആരോപിക്കുന്നു...