സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ച ശേഷം ഉടമയെയും ബന്ധുക്കളെയും വിളിച്ച് അസഭ്യവർഷം; പൊലീസിനും തെറിവിളി: യുവാക്കൾ അറസ്റ്റിൽ

കമലയുടെ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പരുകളിലേയ്ക്കെല്ലാം മഹേഷ് കമലയുടെ ഫോണിൽ നിന്ന് തന്നെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിദ്ധ്യം കണ്ടെത്തി

വിദഗ്ധപരിശോധന റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജ് തന്നെയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് ഉറപ്പാകും...

96 പവനിൽ 38 പവൻ കുഴിച്ചിട്ട നിലയിൽ, 16 പവൻ ബാങ്കിൽ: ഉത്രയുടെ ബാക്കി സ്വർണ്ണം കാണാനില്ല

രിശോധനയുടെ ഭാഗമായി സൂരജിനെ കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ ജനക്കൂട്ടമായിരുന്നു...

അഞ്ചലിൽ മരിച്ച ദമ്പതികളുടെ മകളെ ബന്ധുക്കൾ കണ്ടെത്തിയത് അമ്മയുടെ മൃതദേഹത്തിൽ നിന്നും മുലപ്പാൽ നുകരുന്ന രീതിയിൽ

പുലർച്ചെ അഞ്ചുമണിയോടെ സുനിൽ ആലഞ്ചേരിയിൽ താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു...

അന്വേഷണ സംഘത്തെ സഹായിച്ചത് ഉത്രയുടെ ഫോൺ കോൾ വിവരങ്ങള്‍; സൂരജിന്റെ ബന്ധങ്ങളിലേക്ക്‌ അന്വേഷണം എത്തിയത് ഇങ്ങിനെ

ഇത് പോലീസിന് മൊഴിയായി ലഭിച്ചതോടെയാണ് പാമ്പ് പിടിത്തക്കാരും സൂരജും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ സംഘം ഇറങ്ങിത്തിരിച്ചത്.