മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ പിടികിട്ടാപ്പുള്ളി എത്തിയ സംഭവത്തെ വെള്ളപൂശി സിപിഎം; ബിജെപിക്കാരായ പൊലീസുകാര്‍ നസീമിനെ പ്രതിയാക്കിയതാണ്

ഒളിവില്‍ കഴിഞ്ഞിരുന്ന നസീം കഴിഞ്ഞ ദിവസം മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു...