ഹരിത തടാകത്തിനു നടുവില്‍ ചെങ്കല്ലുകൊണ്ടുള്ള നിര്‍മ്മാണ വിസ്മയം; ഇത് കേരളത്തിന്റെ സ്വന്തം അനന്തപുരം ക്ഷേത്രം

ജലാശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. ഇവിടെ ചെന്ന് കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാന്‍ ഒരു ക്ഷേത്രമുണ്ടെങ്കില്‍