ഏഴുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു, ഇപ്പോള്‍ ഏകമകനും; ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ശ്രീദേവിയെന്ന അമ്മ പറഞ്ഞു: മകന്‍ ജീവിക്കണം, മറ്റുള്ളവരിലൂടെ

ഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് അജിത് കുമാറിന്റെ മരണം ശ്രീദേവിയെന്ന ഭാര്യയിലുണ്ടാക്കിയ ആഘാതം ചെറുതല്ല.അതിനുശേഷം കാലത്തോട് പടവെട്ടി അവര്‍ ജീവിതം