മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിങ്ങൾ ഹിന്ദുക്കള്‍ക്ക് കൈമാറണം; ആവശ്യവുമായി യുപി മന്ത്രി

നിലവിൽ അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണെന്നും സ്വരൂപ് പറഞ്ഞു.