ഹൈക്കോടതിയുടെ അനുമതി; ആനന്ദ് പട്‌വര്‍ദ്ധന്‍റെ ഡോകുമെന്‍ററി കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

ഡോക്യുമെന്ററി പ്രദർശിപ്പിക്കുമ്പോൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പോലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.