സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ അസാധാരണ കണ്ടുപിടിത്തം; ഈ വ്യക്തിയെ ഉപദേശകനാക്കുമെന്ന് ആനന്ദ് മഹീന്ദ്ര

ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ വരുത്തിയ മാറ്റങ്ങളുടെ വീഡിയോയാണ്.