അമൂലിന് പ്രവര്‍ത്തിക്കാന്‍ ഡയറി ഫാമുകൾ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തം

കഴിഞ്ഞ ദിവസം അഡ്​മിനിസ്​ട്രേറ്റർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന്​ പറഞ്ഞിരുന്നു.

ആര്‍സിഇപി കരാർ: പിന്മാറാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് അമൂല്‍

ബാങ്കോക്കില്‍ ഇന്നലെ നടന്ന അവസാന ഘട്ട ചര്‍ച്ചകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ നിന്നും പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്.

പാല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി അമുല്‍

രാജ്യത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉല്‍പ്പാദന സ്ഥാപനമാണ് അമുല്‍.

അമേഠിയുടെ പറാഥ; വയനാട്ടുകാർക്കിത് വെണ്ണ കൂട്ടി കഴിക്കാമോ? രാഹുലിനെ ട്രോളി അമുലിന്റെ ട്വീറ്റ്

നേരത്തെ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു