ഏറ്റവും കൂടതൽ നാമനിർദ്ദേശം നേടിയ വ്യക്തിയിൽ നിന്നും ഏറ്റവും കൂടുതൽ പുരസ്കാരം നേടിയ വ്യക്തിയിലേക്ക്; മമ്മൂട്ടിക്കും പുരസ്കാരത്തിനുമിടയിൽ അമുദവൻ മാത്രം

നാലു വട്ടം പുരസ്കാരം കരസ്ഥമാക്കിയ അമിതാഭ് ബച്ചനാണ് ഏറ്റവുമധികം തവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടൻ....