യാത്രക്കാർക്കാർക്കായി തുറന്നുകൊടുത്ത് 3 ഡി പ്രിന്‍റില്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യ ഉരുക്ക് പാലം

പൂര്‍ണ്ണമായും റോബോട്ടുകള്‍ നിര്‍മ്മിച്ച ഈ 12 മീറ്റര്‍ നീളമുള്ള പാലത്തിന്റെ പൂര്‍ത്തീകരണത്തിന് ആറുമാസമെടുത്തു.