രാഹുൽ ഗാന്ധി 17 തവണ സ്വന്തം മണ്ഡലമായ അമേഠി സന്ദർശിച്ചപ്പോൾ സ്മൃതി എത്തിയത് 35 തവണ: അമേഠി ഇത്തവണ ബിജെപിക്കു സ്വന്തമെന്നു പ്രവർത്തകർ

കേന്ദ്രമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ അതിനായി ഫലപ്രദമായി വിനിയോഗിച്ചെന്നും ബിജെപി പ്രവർത്തകർ പറയുന്നുണ്ട്....