അമൃത കോളജിൽ വിദ്യാർഥി ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു: കോളജ് അധികൃതരുടെ പീഡനമെന്ന് സഹപാഠികൾ

അമൃത എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ്

ഭക്തർ മദ്യവും മാംസവും ഒഴിവാക്കുന്നു, ഭാര്യമാരെ ചീത്തയും വിളിക്കുന്നില്ല; ശബരിമല സീസണിൽ നാല്‍പ്പത് ശതമാനം വരെ രോഗികള്‍ കുറവാണെന്ന ഗവേഷണ കണ്ടെത്തലുമായി അമൃതാനന്ദമയി

എല്ലാ ശബരിമല സീസണ്‍ സമയത്തും എല്ലാ ആശുപത്രികളിലും താന്‍ ആളെ അയക്കുമെന്നും അതുവഴി ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ

അമ്മയുടെ വിശുദ്ധനരകം ഒരു സ്വയം പ്രഖ്യാപിതരാജ്യം : മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഉള്ളറകള്‍ തേടി ഇ-വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടങ്ങുന്നു

സുധീഷ്‌ സുധാകര്‍ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലൈംഗിക ആരോപണങ്ങളിലായിരുന്നു.എന്നാല്‍ ആശ്രമത്തിന്റെ ട്രസ്റ്റ്

മഠത്തിനെതിരെ പരാതി കൊടുത്ത സിപിഎം പ്രാദേശിക നേതാവിനെ സ്വാധീനിക്കാന്‍ ശ്രമം : ഒളിക്യാമറയില്‍ കുടുങ്ങിയത് സാക്ഷാല്‍ അമൃതാനന്ദമയി

കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി കൊടുത്ത പ്രാദേശിക സി പി എം നേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്റെ ശ്രമം.ആശ്രമത്തിന്റെ കീ‍ഴിലുള്ള

ഗെയിലിന്റെ വാക്കുകളെ അവിശ്വസ്സിക്കേണ്ടതില്ല : അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്‍ പ്രൊഫ.രാമകൃഷ്ണന്‍ നായര്‍

മാതാ അമൃതാനന്ദമയിയുടെ സന്തത സഹചാരിയും മുഖ്യശിഷ്യയുമായിരുന്ന ഗായത്രിയെന്ന ഗെയില്‍ ട്രഡ്‍വെല്‍ ഇന്നയിച്ച ആരോപണങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന്​ അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്‍ പ്രൊഫ

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ല : ആഭ്യന്തരമന്ത്രി

താന്‍ ബലാല്‍സംഗത്തിനിരയായി എന്ന മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലില്‍ കേരള പോലീസിനു കേസേടുക്കാനാവില്ലെന്നു ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.പുസ്തകത്തിലെ ഉള്ളടക്കം വെച്ച് കേസെടുക്കാനാകില്ലെന്നു

അമൃതാനന്ദമയിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ്

ഫേസ് ബുക്കില്‍ അമൃതാനന്ദമയിയെ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ്. അമൃതാനന്ദമയി ഭക്തര്‍ നല്‍കിയ പരാതിൽ ആണു കേസ്.കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്.

അമൃതാനന്ദമയിക്കെതിരെ പ്രതികരിക്കാന്‍ മടിച്ചു പ്രമുഖര്‍ : കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് ഇവരെയൊക്കെ അവതാരങ്ങളാക്കിയത് മാധ്യമങ്ങളെന്ന് വി ടി ബല്‍റാം

അമൃതാനന്ദമയിയുടെ ആശ്രമത്തിലെ പഴയ അന്തേവാസി എഴുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാന്‍ പലര്‍ക്കും മടി . മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ

അമൃതപുരി ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെ കേന്ദ്രം : അമൃതാനന്ദമയിക്ക് നേരെ ഗുരുതര ആരോപണങ്ങള്‍

വള്ളിക്കാവിലെ ആള്‍ദൈവത്തിന്റെ ആശ്രമത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുത്തെ പഴയ ശിഷ്യയായ ആസ്ട്രേലിയന്‍ വനിതയുടെ പുസ്തകത്തിലുള്ളത്.ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായിരുന്നു

അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്: പ്രതിയുടെ മരണകാരണം മര്‍ദനമെന്നു നിഗമനം

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്മാന്‍ മരിച്ചതു മര്‍ദനമേറ്റാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.