അമ്പൂരി കൊലപാതകം: പല ഭാ​ഗങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ രാഖിയുടെ മൊബൈല്‍ കണ്ടെത്തി

ഇന്നലെ നടത്തിയ പരിശോധനയിൽ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കണ്ടെടുത്തിരുന്നു.