കേന്ദ്രസര്‍ക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലിന്റെ ഏറ്റവും പുതിയ നടപടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്...