സമൂഹമാധ്യമങ്ങളിൽ വൈറലായി തൊടുപുഴയിലെ ഐശ്വര്യാ റായി

ഒരു നിമിഷം ആരുമൊന്ന് സംശയിച്ചുപോകും. മുൻലോകസുന്ദരി ഐശ്വര്യ റായിയല്ലേ ഇതെന്ന്. തൊടുപുഴക്കാരുടെ സ്വന്തം ഐശ്വര്യ റായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്