അമ്മ കുടിവെള്ളക്കുപ്പിയിലെ രണ്ടിലചിഹ്നം മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയിറക്കിയ അമ്മ കുടിവെള്ള കുപ്പികളില്‍ പതിപ്പിച്ചിരിക്കുന്ന രണ്ടില ചിഹ്നം നീക്കംചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്കി. ജയലളിതയുടെ