സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..?; പത്ത് വര്‍ഷങ്ങൾക്ക് ശേഷം എഎംഎംഎ യോഗത്തില്‍ പങ്കെടുത്ത് ഷമ്മി തിലകന്‍

മലയാള സിനിമയിലെ താരസംഘടനയായ ‘എഎംഎംഎ’യില്‍ നിന്നും ഏറെ കാലം മാറിനിന്ന നടൻ ഷമ്മി തിലകന്‍ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ബോഡി