ഇന്ത്യയുടെ ആമിയ മല്ലിക്കിനെ ബോള്‍ട്ടിന്റെ കോച്ച് പരിശീലിപ്പിക്കും

200 മീറ്റര്‍ ദേശീയ ചാമ്പ്യനും ഒഡീഷ സ്വദേശിയുമായ ആമിയ മല്ലിക്കിനെ ഇനി ഉസൈന്‍ ബോള്‍ട്ടിന്റെ കോച്ച് ഗ്ലെന്‍ മില്‍സ് പരിശീലിപ്പിക്കും.