മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ വിസ്മയിപ്പിച്ചുവെന്ന് അമിതാഭ് ബച്ചന്‍

ദുല്‍ക്കല്‍ സല്‍മാന്‍ നായകനായെത്തിയ ഒകെ കണ്‍മണി താന്‍ കണ്ടുവെന്നും അതില്‍ മലയാളത്തിലെ മെഗാസ്റ്റാര്‍ മമമ്മൂട്ടിയുടെ മകന്‍ വിസ്മയിപ്പിച്ചുവെന്നും അമിതാഭ് ബച്ചന്‍.