പ്രധാനമന്ത്രിയെ കൂളിംഗ് ഗ്ലാസണിഞ്ഞ് സ്വീകരിച്ചെന്നപേരില്‍ കുറ്റാരോപിതനായ അമിത് കട്ടാരിയയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ നല്ല പേര്

പ്രധാനമന്ത്രിയെ കൂളിംഗ് ഗ്ലാസണിഞ്ഞ് സ്വീകരിച്ചെന്ന കുറ്റത്തിലൂടെ വീണ്ടും വാര്‍ത്തകളിലിടം നേടിയ അമിത് കട്ടാരിയ സിവില്‍ സര്‍വീസ് വിഭാഗത്തിന് തന്നെ അഭിമാനിക്കാവുന്ന