70 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഐക്യരാഷ്ട്ര സഭ മോഡല്‍ അസംബ്ലിയില്‍ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള അവാര്‍ഡ് ആലപ്പുഴക്കാരി ആമിനാ റഫീക്കിന്

ഐക്യരാഷ്ട്ര സഭ മോഡല്‍ അസംബ്ലിയില്‍ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള അവാര്‍ഡ് എഴുപതു രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പിന്തള്ളി ആലപ്പുഴക്കാരി ആമിനാ റഫീക്ക്