തലച്ചോറു തിന്നുന്ന അമീബ: കോവിഡ് ദുരന്തത്തിനു പിന്നാലെ അമേരിക്കയെ നടുക്കി പുതിയ രോഗം

മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തുടര്‍ന്ന് തലച്ചോറില്‍ പ്രവേശിച്ച അമീബയുടെ ആക്രമണത്തില്‍ കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു...