വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ആരും ക്ഷണിച്ചിട്ടല്ല; അമേഠിയിൽ നിന്നും ജനങ്ങൾ ഓടിച്ചതുകൊണ്ടാണ്: സ്മൃതി ഇറാനി

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ...