പസഫികിൽ ചെെനയെ ലക്ഷ്യം വച്ച് അമേരിക്കയുടെ മുന്നു വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിച്ചു; ഓരോ കപ്പലിലും 60ലധികം പോർ വിമാനങ്ങൾ

അമേരിക്കയുടെ പ്രധാന വിമാനവാഹിനി കപ്പലുക്കളായ യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ്