ഇനി അമേരിക്കൻ സെെന്യത്തിൻ്റെ വരവാണ്: ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ൻ തങ്ങളുടെ സൈ​നികരെ ഇന്ത്യയിൽ വിന്യാസിക്കുമെന്ന് അമേരിക്ക

ചൈ​ന​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​എ​സ് സൈ​ന്യം ഉ​ചി​ത​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു...

പെന്‍റഗൺ ഭീകരകേന്ദ്രം; അമേരിക്കൻ സൈന്യം ഭീകരർ; പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്

പ്രസ്തുത ബില്ല് പാസ്സാക്കിയ ശേഷം, 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യവുമായി പാർലമെന്‍റംഗങ്ങൾ നടുത്തളത്തിലിറങ്ങി.