ജി7 ​ഉ​ച്ച​കോ​ടി മാ​റ്റിവ​ച്ചു​വെ​ന്നറിയിച്ച് ട്രംപ്

സെ​പ്റ്റം​ബ​റി​ല്‍ യു​എ​ന്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​ന്‍​പോ ശേ​ഷ​മോ ഉ​ച്ച​കോ​ടി ന​ട​ന്നേ​ക്കാ​മെ​ന്നും ട്രം​പ് സൂ​ചി​പ്പി​ച്ചു...

കറുത്തവർഗ്ഗക്കാരനെ കൊലപ്പെടുത്തിയ വർണ്ണവെറി: പ്രതിഷേധക്കാർ അതിർത്തി കടന്നിരുന്നെങ്കിൽ അവരെ നായ്ക്കളും ആയുധങ്ങളും കൊണ്ട് നേരിട്ടേനെയെന്ന് ട്രംപ്

മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക് ഡൗണ്‍ ചെയ്തു...

മോദി ഒരു മാന്യനാണ്, അദ്ദേഹത്തെ എനിക്കിഷ്ടമാണ്: ട്രംപ്

താ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് സം​സാ​രി​ച്ചു. ചൈ​ന​യു​മാ​യു​ള്ള ഈ ​സം​ഘ​ർ​ഷ​ത്തി​ൽ അ​ദ്ദേ​ഹം ഒ​ട്ടും സ​ന്തു​ഷ്ട​ന​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു...

ഹൃദയത്തിന് തകരാർ സൃഷ്ടിക്കുന്നു, മരണനിരക്ക് വർദ്ധിക്കുന്നു: ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ച ‘ഹൈഡ്രോക്സിക്ലോറോക്വി´നെക്കുറിച്ച് വിദഗ്ദർ

ഇക്കഴിഞ്ഞ നാലു മാസത്തെ കാലയളവിനിടെ ആറ് ഭൂഖണ്ഡങ്ങളിലുള്ള 671 ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്...

അമേരിക്കയെന്ന വമ്പന് അടിതെറ്റുന്നു: തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് വ്യാ​പ​ക​മാ​യി വി​പ​ണി തു​റ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ട്രംപ്

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ടം ഏ​റി​യ​തോ​ടെ രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് അതിരൂക്ഷമാണ്...

രാഷ്ട്രീയക്കാർ പലതും പറയും, വിശ്വസിക്കരുത്: കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ വെെകുമെന്ന് ഗവേഷകർ

റോ​യി​ട്ടേ​ഴ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് ഹാ​സെ​ൽ​റ്റെ​യ്ൻ കാര്യങ്ങൾ വ്യക്തമാക്കിയത്...

ക്യാൻസറിന് കാരണമാകുന്നുവെന്നു തെളിഞ്ഞതിനാൽ നഷ്ടപരിഹാരം നൽകേണ്ടിവന്നത് കോടിക്കണക്കിന് ഡോളർ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിപണിയിൽ നിന്നും പിൻമാറുന്നു

16,000ത്തിലധികം കേസുകളാണ് നിലവിൽ കമ്പനിയ്ക്കെതിരെയുള്ളത്...

കോവിഡ് സുഖമാക്കിയതുമില്ല, മറ്റു രോഗങ്ങൾ തരികയും ചെയ്തു: ഇന്ത്യയിൽ നിന്നും കയറ്റിയയച്ച ഹൈഡ്രോക്സിക്ളോറോക്വിനെതിരെ അമേരിക്കൻ ആരോഗ്യ രംഗം

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ തീർച്ചയായും ഫലം ചെയ്യും എന്ന് മരുന്ന് തെളിയിച്ചിട്ടില്ലെന്നും ചിലരിൽ ഹൃദയ സംബന്ധമായ രോഗമുണ്ടാക്കി എന്നും ഡോ.അഡ്രിയാൻ

ഉത്തരകൊറിയയിൽ അസാധാരണ നടപടികളുമായി കിം ജോങ് ഉൻ

കിം ജോങ് ഉന്നിന്റെയും കുടുംബത്തിന്റെയും അംഗരക്ഷകരായ സുപ്രീം ഗാര്‍ഡ് കമാന്‍ഡറിന്റെ മേധാവിയായിരുന്ന ആര്‍മി ജനറല്‍ യങ് ജോങ്-റിന്നിനെ മാറ്റി പകരം

Page 1 of 151 2 3 4 5 6 7 8 9 15