ചെെനയെ എങ്ങനെ കാണുന്നോ അതുപോലെ മാത്രമേ കാണാൻ കഴിയു: ഹോ​ങ്കോം​ഗി​ന് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഒ​ഴി​വാ​ക്കി അമേരിക്ക

ചൈ​ന​യെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ​യാ​കും ഹോ​ങ്കോം​ഗി​നെ​യും ഇ​നി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ട്രം​പ് അ​റി​യി​ച്ചു...

പിടിമുറുക്കി കൊറോണ അമേരിക്കയുടെ അണ്വായുധ യുദ്ധക്കപ്പലിലും കോവിഡ്; ജീവിതത്തിനും മരണത്തിനുമിടയിൽ 4,800 സൈനികർ

കപ്പലിലെ ലക്ഷണങ്ങള്‍ കാണിച്ച 1,273 സൈനികര്‍ക്ക് ടെസ്റ്റ് നടത്തിയിരിക്കുകയാണ്. ഇതിന്റെ റിസള്‍ട്ടാണ് പ്രതീക്ഷിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന ആയിരത്തോളം സൈനികരെ ഒഴിപ്പിച്ചു കഴിഞ്ഞു.

രോഗവിമുക്തരായവരുടെ രക്തം രോഗിക്ക്: കൊറോണ ചികിത്സയില്‍ നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക

ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.