കൊറോണ ബാധിച്ച രോഗിയുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസ് ഡ്രെെവറെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

ആശുപത്രിയിൽ വച്ച് മാനസികപ്രശ്‌നങ്ങള്‍ കാട്ടിയ ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നു കാട്ടി ജനറല്‍ ആശുപത്രി അധികൃതര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനു കത്ത്‌ നല്‍കുകയായിരുന്നു...