കേക്കിൽ ചത്ത പാറ്റയെകണ്ടതിനെത്തുടർന്ന് ബേക്കറി പൂട്ടിച്ചു

തിരുവനന്തപുരം:കേക്കിൽ ചത്ത പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിലെ പ്രശസ്ത ബേക്കറി ആംബ്രോസിയ ഭക്ഷ്യ സുരക്ഷ ഉദ്ദ്യോഗസ്ഥർ അടപ്പിച്ചു.ഇവരുടെ തന്നെ കേക്ക് നിർമ്മാണ