ആ നല്ല മനസിന്‌ നന്ദി; ബോബി ചെമ്മണ്ണൂർ വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിൻകരയിലെ കുട്ടികൾ

സർക്കാരാണ് ഞങ്ങൾക്ക് നൽകേണ്ടതെന്നും ഭൂമിയുടെ വില്‍പന നടത്തിയത് നിയമപരമായി തെറ്റാണെന്നും രാജന്റെ മകൻ പറഞ്ഞു.