മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയവും ശ്വാസകോശവും കാരുണ്യത്തിന്റെ ഉറവവറ്റാത്ത മനസ്സുമായി ബന്ധുക്കള്‍ ദാനം നല്‍കി; കേരളത്തിന്റെ നൊമ്പരമായി മാറിയ അമ്പിളി ഫാത്തിമയുടെ മാരത്തോണ്‍ ശസ്ത്രക്രിയയ്ക്ക് തുടക്കമായി

കേരളത്തിന്റെ നൊമ്പരം അമ്പിളി ഫാത്തിമയുടെ മാരത്തോണ്‍ ശസ്ത്രക്രിയയ്ക്ക് തുടക്കമായി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പുലര്‍ച്ചെ നാലിന് ശസ്ത്രക്രിയ ആരംഭിച്ച ശസ്ത്രക്രിയ