കെ കെ ശെെലജയെ ചവിട്ടിത്താഴ്ത്താൻ തമിഴ്നാട് ആരോഗ്യമന്ത്രിയെ ഒന്നു പൊക്കിയതാ, ദാ കിടക്കുന്നു തകർന്നടിഞ്ഞു താഴെ

ഒരുമാസം മുമ്പ് ക്രമാതീതമായി കൊറോണ രോഗികൾ കേരളത്തിൽ കൂടിയ സാഹചര്യത്തിൽ സംഘപരിവാർ കേരളത്തിനെതിരെ ആയുധമായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് തമിഴ്നാടിനെയായിരുന്നു...