അംബേദ്കര്‍ ജയന്തിയിൽ വിഭാഗീയതയില്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്താൻ പ്രതിജ്ഞയുമായി ഇടത് പാർട്ടികൾ

നമ്മുടെ സമൂഹത്തിൽ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പരിമിതിയുടെയോ തരംതിരിവ് ഇല്ലാതെ സാമൂഹ്യ ഐക്യത്തെ ശക്തിപ്പെടുത്തും എന്ന് പ്രതിജ്ഞയെടുക്കണം.