റഫാൽ യുദ്ധവിമാനങ്ങൾ അംബാലയിൽ ഇറങ്ങി; അകമ്പടിയുമായി സുഖോയ് വിമാനങ്ങൾ

യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ