പി.ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സിപിഎം

  മുഖ്യമന്ത്രിയാകുന്ന പിണറായിയുടെ ശക്തനായ ആഭ്യന്തരമന്ത്രി എന്ന പേരില്‍ ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂര്‍