വിവാഹ മോചനത്തിന് പിന്നാലെ ശതകോടി നേടിയവർ

ജോസെലിന്റെ അത്യാഡംബരം നിറഞ്ഞ ജീവിതവും സൗന്ദര്യം നിലനിർത്താൻ നടത്തിയ കണക്കില്ലാത്ത പ്ലാസ്റ്റിക് സർജറികളുമാണ് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾക്കു കാരണമായെതെന്നും റിപ്പോർട്ടുകളുണ്ട്.

ആമസോൺ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കുന്ന പസ്തകങ്ങളിൽ ഒന്ന് ഒരു 19 വയസ്സുകാരനായ മലയാളിയുടേതാണ്

എറണാകുളം സ്വദേശിയും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അമർനാഥ് കെ എയാണ് പുസ്തകം രചിച്ചത്...

ആ​മ​സോ​ണി​ലെ 600ഓ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്

ഇ​ന്ത്യാ​ന​യി​ലെ ആ​മ​സോ​ണ്‍ വെ​യ​ര്‍​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന ജം​പ് ഒ​രു ടെ​ലി​വി​ഷ​ന്‍ ഷോ​യ്ക്കി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്...

ആമസോണിന്റെ വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

പ്രമുഖ ഷോപ്പിംങ് വെബ്‌സൈറ്റായ ആമസോണിന്റെ പേരില്‍ തട്ടിപ്പു നടത്തിയവര്‍ അറസ്റ്റില്‍. രണ്ടു പേരെയാണ് ഇന്നലെ യുപി സൈബര്‍ ക്രൈം

ആമസോണിൽ നിന്നുള്ള ഡെലിവറി ബോയ് ഹിപ്നോടൈസ് ചെയ്‌ത് പീഡിപ്പിച്ചു; പരാതിയുമായി നോയിഡ സ്വദേശിനി

പിന്നീട് ബോധം വന്ന സമയത്ത് യുവാവ് പാന്റ്സ് അഴിച്ച് തനിക്ക് അഭിമുഖമായി നിൽക്കുന്നതാണ് കണ്ടതെന്നും, സഹായത്തിനായി അലറിവിളിച്ചെന്നും പരാതിയിൽ പറയുന്നു.