സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കൊളോണിയല്‍ പാരമ്പര്യത്തിലേക്ക് നാം തിരികെ പോകുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: അമര്‍ത്യ സെന്‍

കാശ്മീര്‍ കശ്മിരീകളുടേതാണെന്നിരിക്കെ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്ന് സെന്‍ പറഞ്ഞു.