വാജ്‌പേയി ആവശ്യപ്പെട്ടാല്‍ ഭാരതരത്‌നം തിരിച്ചേല്‍പ്പിക്കാമെന്ന് അമര്‍ത്യാസെന്‍

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിന്റെ അഭിപ്രായപ്രകടനത്തിന്റെ ചുവടുപിടിച്ച് ബിജെപിയും കോണ്‍ഗ്രസും വാക്‌പോരില്‍. തനിക്കെതിരേ രൂക്ഷവിമര്‍ശനവുമായി