അമര്‍നാഥ് തീര്‍ഥാടനത്തിനിടയില്‍ മരിച്ചവരുടെ എണ്ണം 16 ആയി

കശ്മീരിലെ പ്രശസ്തമായ അമര്‍നാഥ് തീര്‍ഥാടനത്തിനിടയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ബുധനാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു . തീര്‍ഥയാത്രയ്ക്കിടയിലെ