ആമസോൺ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കുന്ന പസ്തകങ്ങളിൽ ഒന്ന് ഒരു 19 വയസ്സുകാരനായ മലയാളിയുടേതാണ്

എറണാകുളം സ്വദേശിയും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അമർനാഥ് കെ എയാണ് പുസ്തകം രചിച്ചത്...